SPECIAL REPORT'സിപിഎം പ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാന്‍ വന്നാല്‍ മയ്യത്ത് കട്ടിലിന് കാലുപിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ട് വരണം; പട്ടിയെ അടിക്കുന്നതു പോലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ലീഗുകാരെ അടിച്ചോടിച്ചിട്ടുള്ളത്; വീണ്ടും ചൊറിയാന്‍ വന്നാല്‍ ഇത് ഇവിടെ അവസാനിപ്പിച്ചോണം'; സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 1:49 PM IST